അതേസമയം 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചപ്പോള്‍ ഹോം എന്ന ചിത്രത്തിന് ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിക്കാതെ പോയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഹൃദയം ജനപ്രിയ സിനിമയായി മാറിയപ്പോള്‍ ഹോം, തിങ്കളാഴ്ച നിശ്ചയം, മിന്നല്‍ മുരളി എന്നീ സിനിമകളായിരുന്നു ജനപ്രിയ ചിത്രത്തിനായി മത്സരിച്ചത്. എന്നാല്‍ ഇപ്പോള്‍ 2021ലെ ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹോം എന്ന സിനിമ ചര്‍ച്ചയായി മാറിയിരുന്നു.