Gold Movie First half Review: 'ഗോള്‍ഡ്' എങ്ങനെയുണ്ട് ? സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (12:05 IST)
അല്‍ഫോണ്‍സ് പുത്രന്‍ സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ ആവേശത്തിലാണ്. ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തി. സിനിമയ്ക്ക് ആദ്യം ലഭിക്കുന്നത് നല്ല പ്രതികരണങ്ങളാണ്. സിനിമയുടെ ഫസ്റ്റ് ഹാഫ് റിവ്യൂ കേള്‍ക്കാം.
അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥയ്ക്ക് പിന്നിലും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്.ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേശനാണ് സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article