സിനിമകള്‍ വന്‍ വിജയമാകുമ്പോള്‍ വലിയ സമ്മാനങ്ങള്‍ നിര്‍മാതാക്കള്‍ സംവിധായകര്‍ക്കും താരങ്ങള്‍ക്കും നല്‍കുന്നത് മലയാളത്തിലെ പുറത്തുള്ള സിനിമകളില്‍ പതിവ് കാഴ്ചയാണ്. മലയാള സിനിമ മേഖലയില്‍ നിന്ന് വലിയ സമ്മാനങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളെ അധികമൊന്നും കണ്ടിട്ടില്ല. പുതിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.