ജിജോ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
റോബിന്‍ രാധാകൃഷ്ണന്‍ എന്ന ആളുടെ ഒരു വാര്‍ത്തക്ക് താഴെ അയാളുടെ ഫാന്‍സിന്റെ കമെന്റ് കണ്ട് റോബിനും ഉണ്ട് അയാളുടെ കുറെ പാരലല്‍ ഫാന്‍സും ഉണ്ട് എന്ന് കമെന്റ് ഇട്ടത്തിന് വിജിരാജ് അഞ്ചല്‍ എന്ന ഒരാള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി എനിക്കും എന്റെ അമ്മക്കും ഭാര്യക്കും എതിരെ കമെന്റ് ഇടുകയും ഇന്‍ബോക്‌സില്‍ വന്ന് 2 വയസും 2 മാസവും ആയ എന്റെ കുട്ടികള്‍ക്ക് എതിരെ വരെ വളരെ മോശമായി വോയിസ് msg അയക്കുകയും എന്റെ വാളില്‍ ഉള്ള പോസ്റ്റില്‍ എന്റെ ഫ്രണ്ട്‌സിന്റെ കൂടെ ഉള്ള സ്ത്രീകളെ കുറിച്ചു അസഭ്യം പറയുകയും ചെയ്തു. ഇതിന് എതിരെ സൈബറിലും ഡിജിപ്പിക്കും പരാതി കൊടുത്തു. ആള്‍ ഇപ്പൊ കൊല്ലം സൈബര്‍ പോലിസ് സ്റ്റേഷനില്‍ ഉണ്ട്..