മിണ്ടിതുടങ്ങിയപ്പോള്‍ കാഴ്ചയുടെ കല അവന്റെ ഉളളിലാകെ തിങ്ങിനില്‍പ്പുണ്ടെന്ന് തോന്നി. അടുത്തപടത്തിന് ക്യാമറചെയ്യാമോയെന്ന് ചോദിച്ചു. ആദ്യം ഒന്ന് അറച്ചെങ്കിലും പിന്നെ ആത്മവിശ്വാസം ഉളള ഒരു യെസ് അവനും പറഞ്ഞു. അങ്ങനെ മ്യാവുവില്‍ അവന്‍ എന്റെ ക്യാമറാമാനായി. ഇപ്പോള്‍ സോളമനിലും