Anikha Surendran Photos: 'പഴയ ബാലതാരമല്ല ഇപ്പോള്‍...'ഗ്ലാമറസായി അനിഖ

ചൊവ്വ, 26 ജൂലൈ 2022 (13:02 IST)
Anikha Surendran Photos: ഗ്ലാമറസ് ചിത്രങ്ങളുമായി നടി അനിഖ സുരേന്ദ്രന്‍. സ്റ്റൈലിഷ് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ അനിഖയെ കാണുന്നത്. പച്ച സല്‍വാരാണ് അനിഖ ധരിച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anikha surendran (@anikhasurendran)

ബാലതാരമായാണ് അനിഖ സിനിമയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനിഖ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anikha surendran (@anikhasurendran)

മോഡലിങ്ങിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് എത്തിയത്. ബാലതാരത്തില്‍ നിന്ന് മുതിര്‍ന്ന റോളുകളിലേക്ക് ചുവടുവയ്ക്കുകയാണ് താരം ഇപ്പോള്‍. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anikha surendran (@anikhasurendran)

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനിഖ നല്ലൊരു ഭക്ഷണ പ്രേമിക്കൂടിയാണ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് അരങ്ങേറ്റ ചിത്രം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anikha surendran (@anikhasurendran)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍