സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയതി എന്നതിനാലാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസടുത്തത്. ഇ മെയില്‍ വഴിയാണ് പോലീസിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.