'ബ്രോ ഡാഡി' തെലുങ്ക് റിമേക്ക് അണിയറയില്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി ചെയ്യുമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ താന്‍ ചെയ്യാന്‍ പോകുന്ന സിനിമ 'ബ്രോ ഡാഡി'യുടെ റീമേക്ക് അല്ലെന്ന് കല്യാണ്‍ കൃഷ്ണ പറഞ്ഞു.