അടുത്തിടെ ഗുരുവായൂര്‍ ദര്‍ശനത്തിനായി ബിജുമേനോനും സംയുക്തയും എത്തിയപ്പോള്‍ മകന്‍ ദക്ഷ് കൂടെയുണ്ടായിരുന്നില്ല.മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജുവാണ് മറുപടി നല്‍കിയത്, മോന്‍ ഇവിടെ ഇല്ല എന്നാണ് ബിജു പ്രതികരിച്ചത്.
2002 പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പിലാണ് സംയുക്താ വര്‍മയെ അവസാനമായി അഭിനയിച്ചത്. ഇതേ വര്‍ഷം തന്നെ ആയിരുന്നു ബിജു മേനോന്‍ സംയുക്തയെ വിവാഹം കഴിച്ചത്.മഴ,മേഘമല്‍ഹാര്‍ മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിലൂടെ ഇരുവരും ആസ്വാദകരുടെ മനം നിറച്ചതാണ്. കുബേരന്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംയുക്ത വര്‍മ്മ അഭിനയിച്ചു.