പേവിഷബാധ പരത്തുന്ന കാര്യത്തിൽ നായകളെപ്പോലെ തന്നെ പ്രധാനികളാണ് പൂച്ചകളും. പൂച്ചപ്രേമികൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. വളർത്തുപൂച്ചകളെ ആരോഗ്യത്തോടെ വേണം പരിപാലിക്കാൻ. ഇല്ലെങ്കിൽ അവയ്ക്കും, നമുക്കും ദോഷമായിരിക്കും ഫലം. പൂച്ചകളെ പൊതുവെ ബാധിക്കുന്ന അസുഖങ്ങൾ എന്തൊക്കെയെന്ന് നോക്കാം;