ആശ ശരത്തിന്റെ മകളുടെ വിവാഹം, വീഡിയോ കാണാം

കെ ആര്‍ അനൂപ്

ശനി, 18 മാര്‍ച്ച് 2023 (11:31 IST)
ആശ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കല്യാണ മണ്ഡപത്തിലേക്ക് വരനെ സ്വീകരിക്കാന്‍ ആശാ ശരത്തും ഭര്‍ത്താവും ഉണ്ടായിരുന്നു. ആദിത്യന്‍ എന്നാണ് വരന്റെ പേര്.
 പേടിയെല്ലാം ഉണ്ടെങ്കിലും സന്തോഷം ആണെന്ന് ഉത്തര പറയുന്നു.തലയില്‍ മുല്ലപ്പൂവും ആഭരണങ്ങളും എല്ലാം അണിഞ്ഞ് കല്യാണമായി ഉത്തര മാറി.
2023 ഒക്ടോബര്‍ 23നായിരുന്നു വിവാഹ നിശ്ചയം നടന്നത്.
  മെഹന്ദി ചടങ്ങിന്റെ വീഡിയോകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍