'എന്റെ അടുത്ത സിനിമയ്ക്കായി, ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു'',എന്ന് അച്ഛന്‍ തന്നോട് പറഞ്ഞ വാക്കുകള്‍ക്ക് ഒപ്പമാണ് അനൂപ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസിന്റെയും കുടുംബത്തെയും അനൂപ് പങ്കുവച്ച പോസ്റ്റില്‍ കാണാം. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും അവസാനമായി ഒന്നിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മകള്‍ എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ശ്രീനിവാസന്‍ എത്തിയത്.