' മമ്മൂട്ടി അഭിനയിച്ച മലയാള സിനിമ ''വണ്‍'' നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടു. അനുയോജ്യമായ ഒരു മുഖ്യമന്ത്രിയുടെ വേഷം അദ്ദേഹം നിര്‍വഹിച്ചു.ഒരു ഉത്തമ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് മനസിലാക്കാന്‍ ഞങ്ങളുടെ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന്‍ റെഡ്ഡിയും നമ്മുടെ സംസ്ഥാനത്തെ ജനങ്ങളും വണ്‍ കാണണം'-കനുമുരു രഘു രാമകൃഷ്ണന്‍