മര്‍ച്ചന്റ് നേവിയിലാണ് നടിയുടെ സഹോദരന്‍ ജോലി ചെയ്യുന്നത്. ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. ജോലിത്തിരക്കുകള്‍ ഉള്ളതിനാലാണ് സിനിമയില്‍ നിന്നും അഭിജിത്ത് വിട്ടുനില്‍ക്കുന്നത്.ലൈല ഓ ലൈല, ദേവി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിജിത്ത് അഭിനയിച്ചു.