തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ സഹോദരന്മാര്‍, നടന്മാരെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 15 ഫെബ്രുവരി 2022 (11:50 IST)
അച്ഛന്‍ ശിവകുമാറിനെ പോലെ തമിഴ് സിനിമയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ താരങ്ങളാണ് സൂര്യയും അനുജന്‍ കാര്‍ത്തിയും. സഹോദരങ്ങള്‍ക്ക് അപ്പുറം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
 
 ഇടയ്ക്കിടെ സൂര്യയുമായുള്ള ബാല്യകാല ഓര്‍മ്മകള്‍ കാര്‍ത്തി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article