കാത്തിരിപ്പിന് അവസാനം,അമീര്‍ഖാന്‍ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്ലര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 30 മെയ് 2022 (10:27 IST)
ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന അമീര്‍ഖാന്‍ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. യൂട്യൂബ് ട്രെന്‍ഡിംഗില്‍ അഞ്ചാമതാണ് ട്രെയ്ലര്‍.
നവാഗതനായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
 ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിംഗ്, ചൈതന്യ അക്കിനേനി തുടങ്ങിയ താരനിരയുണ്ട്.ഒന്നരക്കോടിയിലധികം ആളുകളാണ് ട്രെയിലര്‍ ഇതുവരെ കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article