സുരനാഗി ഗ്രാമത്തില്‍ ജീവിക്കുന്ന ഹനുമന്ത് ഹരിജന്‍ (21), മുരളി നടുവിനാമണി (20), നവീന്‍ (19) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഷോക്കേറ്റ അഞ്ചു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.