ഓണത്തിന് എത്തുന്ന ബിഗ് ബജറ്റ് ചിത്രം, 5 ഭാഷകളില്‍ റിലീസ്,'പത്തൊമ്പതാം നൂറ്റാണ്ട്' തിയേറ്റുകളിലെത്താന്‍ ഇനി 6 നാളുകള്‍ കൂടി
പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും. മലയാളികള്‍ക്ക് ഓണക്കാലം ആഘോഷമാക്കാന്‍ തിയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നടയിലുമുള്‍പ്പെടെ അഞ്ചുഭാഷകളില്‍ ഒരേ സമയം റിലീസുണ്ട്. ചിത്രം തിയേറ്ററുകളില്‍ എത്താന്‍ 6 നാളുകള്‍ കൂടി.
Siju Wilson (സിജു വില്‍സണ്‍)
Indian actor,Pathonpatham Noottandu,രാഘവന്‍, സുദേവ് നായര്‍,അനൂപ് മേനോന്‍,സുരേഷ് കൃഷ്ണ, ടിനി ടോം, പത്തൊമ്പതാം നൂറ്റാണ്ട്, സിജു വില്‍സണ്‍, വിനയന്‍
Suresh Krishna,Tiny Tom, Pathombatham Noottandu, Siju Wilson, Vinayan