പ്രയാഗ മാർട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിദ്ദിഖ്, കലാഭവൻ ഷാജോൺ സിജു വിൽസൺ, രാഹുൽ മാധവ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡോ.സക്കറിയ തോമസും ദിലീപും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.