കെട്ട്യോളാണ് എന്റെ മാലാഖക്ക് 3 വയസ്സ്, സ്‌നേഹത്തിന് നന്ദി പറഞ്ഞ് വീണ നന്ദകുമാര്‍, ചിത്രം എത്ര കോടി നേടിയെന്നോ?

കെ ആര്‍ അനൂപ്

ചൊവ്വ, 22 നവം‌ബര്‍ 2022 (12:16 IST)
നടി വീണ നന്ദകുമാറിന്റെ കരിയറില്‍ വഴി തിരുവായിമാറിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.2019 നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നടി.
 
മൂന്ന് കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.20 കോടിയോളം കളക്ഷന്‍ ഇടാന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയ്ക്കായി.
 
ഭീഷ്മപര്‍വം ആയിരുന്നു നടിയുടെ ഒടുവില്‍ റിലീസായ ചിത്രം. വോയിസ് ഓഫ് സത്യനാഥന്‍ റിലീസിനായി കാത്തിരിക്കുകയാണ് വീണ.
 
കോഴിപ്പോര്, ലവ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളിലും നടിയെ കണ്ടിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍