×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഇത്തവണയും ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ?കൂമന് ടീസര്‍
കെ ആര് അനൂപ്
വെള്ളി, 21 ഒക്ടോബര്‍ 2022 (09:11 IST)
ജീത്തു ജോസഫ്-ആസിഫ് അലി ടീമിന്റെ കൂമന് റിലീസിന് ഒരുങ്ങുന്നു. സിനിമയെക്കുറിച്ച് ഒരു ആദ്യ സൂചന എന്നോണം ടീസര്‍ ഇന്ന് പുറത്തിറങ്ങും.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ന് വൈകുന്നേരം 3 30ന് ടീസര്‍ പുറത്തുവരും.
സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് കെ ആര് കൃഷ്ണകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര് കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമ വൈകാതെതന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Mohanlal film Monster Public Review: മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍, പ്രേക്ഷക പ്രതികരണങ്ങള്‍ വായിക്കാം
പ്രിയപ്പെട്ട ക്ലിക്കുകളിലൊന്ന്, ചുവപ്പ് സാരിയില്‍ കനിഹ
Drishyam 2 - OFFICIAL TRAILER | ദൃശ്യം 2 ഹിന്ദി റീമേക്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ ? ട്രെയിലര്‍
നായക കേന്ദ്രീകൃതമല്ലാത്ത ചിത്രം,മോഹന്‍ലാല്‍ തന്ന ഊര്‍ജ്ജം വളരെ വലുത്,മോണ്‍സ്റ്റര്‍ സിനിമയെക്കുറിച്ച് സംവിധായകന് വൈശാഖ്
ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ആക്ഷന്‍ രംഗം,'ബറോസ്' ഒരുങ്ങുന്നു
വായിക്കുക
'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്
യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്
1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2
"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
ഏറ്റവും പുതിയത്
ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍
തൃശൂർ പൂരം: പാറമേക്കാവ് വെടിക്കെട്ട് നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ
തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം വഴി ഹണി ട്രാപ്പില്‍ കുടക്കി യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു; 19കാരിയും സുഹൃത്തും അറസ്റ്റില്‍
യുഎസ് പിടിച്ചെടുത്ത കപ്പലിനെ പറ്റി ഗുരുതര ആരോപണവുമായി നിക്കി ഹാലി, ചൈന ഇറാന് ആയുധങ്ങൾ എത്തിക്കുന്നു?, നിഷേധിച്ച് ബെയ്ജിങ്ങ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗര്‍ഭനിരോധന ഉറയുടെ വില 30% വരെ ഉയരുമെന്ന് നിര്‍മ്മാതാക്കള്‍
ആപ്പില്‍ കാണുക
x