ഷാജിയുമൊത്തുള്ള ചിത്രത്തിന് ശേഷം ജോഷിക്ക് വേണ്ടിയും രണ്‍ജി പണിക്കര്‍ എഴുതുന്നുണ്ട്. അത് ‘ലേലം’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് സൂചന. എന്നാല്‍ പുതിയ മദ്യനയത്തിന്‍റെ പശ്ചാത്തലത്തില്‍ ലേലത്തിന്‍റെ രണ്ടാം ഭാഗം എങ്ങനെയെടുക്കുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അറിയുന്നു.