ഭര്‍ത്താവിന്റെ 29-ാം പിറന്നാള്‍, സര്‍പ്രൈസ് ഒരുക്കി പ്രിയങ്ക ചോപ്ര, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 18 സെപ്‌റ്റംബര്‍ 2021 (16:56 IST)
പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് നിക് ജൊനാസിന് സര്‍പ്രൈസ് ഒരുക്കി പ്രിയങ്ക ചോപ്ര.അഞ്ചു തട്ടിലുളള കേക്കാണ് നടി നിക്കിനായി ഒരുക്കിയത്.ജൊനാസ് ബ്രദേഴ്‌സിന്റെ കണ്‍സേര്‍ട്ടിനിടയിലാണ് ഭര്‍ത്താവിനെ തേടി ഭാര്യയുടെ സര്‍പ്രൈസ് ഗിഫ്റ്റ് എത്തിയത്. ഇതിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jerry x Mimi

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍