ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ പ്രിയങ്ക ചോപ്ര, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 13 ജൂലൈ 2021 (09:03 IST)
ബോളിവുഡിലെ താരറാണിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ എന്നപോലെ പുത്തന്‍ ഫാഷനില്‍ പുത്തന്‍ പരീക്ഷണങ്ങളും പ്രിയങ്ക നടത്താറുണ്ട്.
 
ന്യൂയോര്‍ക്കിലുള്ള തന്റെ റസ്റ്ററന്റിലെത്തിയ പ്രിയങ്ക ചോപ്രയുടെ പഴയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. നടി തന്നെയാണ് ഓര്‍മ്മകള്‍ പങ്കു വെച്ചത്.
 
സോന എന്നാണ് പ്രിയങ്കയുടെ ഇന്ത്യന്‍ റസ്റ്ററന്റിന്റെ പേര്.ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് നടിയെ കാണാനാവുന്നത്.
 
വളകളും ഗോള്‍ഡന്‍ കമ്മലും അണിഞ്ഞ് അതീവ സുന്ദരിയായാണ് താരത്തെ കാണാനാകുന്നത്. കനം കുറഞ്ഞ ചെയിനും മോതിരങ്ങളും നടി അണിഞ്ഞിട്ടുണ്ട്.
 
 
സ്ട്രാപ്പി വൈറ്റ് മിഡി ഡ്രസ് ആണ് പ്രിയങ്ക ധരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍