ഇത്തവണത്തെ ഓണക്കാലം അടിച്ചുപൊളിക്കാനൊരുങ്ങുകയാണ് മലയാള സിനിമാലോകം. സൂപ്പര്‍താരങ്ങളെല്ലാം മത്സരിക്കുന്ന ഓണക്കാലമായിരിക്കും ഇത്. എല്ലാവര്‍ക്കും ഒന്നാന്തരം ചിത്രങ്ങള്‍. എല്ലാവര്‍ക്കും വന്‍ വിജയപ്രതീക്ഷയുള്ള സിനിമകള്‍. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് ഏത് സിനിമ ഹിറ്റാകുമെന്നോ, ഏത് താരം വിജയം കാണുമെന്നോ പ്രവചിക്കുക അസാധ്യം.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ഓണത്തിന് മത്സരിക്കാനിറങ്ങുകയാണ്. ഇത്തവണത്തെ ഓണച്ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം.
അടുത്ത പേജില്‍ - പൃഥ്വിരാജ് തകര്‍ക്കും!
ചിത്രം: അമര്‍ അക്ബര്‍ അന്തോണി
സംവിധാനം: നാദിര്‍ഷ
അടുത്ത പേജില്‍ - സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുമായി മോഹന്‍ലാല്‍!
ചിത്രം: ലോഹം
സംവിധാനം: രഞ്ജിത്
അടുത്ത പേജില്‍ - ഓണം ചാക്കോച്ചന്‍ കൊണ്ടുപോകുമോ?
ചിത്രം: ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി
സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ തകര്‍പ്പന്‍ കഥാപാത്രം!