വിനു മോഹനാണ് ദുല്‍ക്കറിന്‍റെ സഹോദരനായി അഭിനയിക്കുന്നത്. വിദ്യാസാഗര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ജോമോന്‍റെ സുവിശേഷങ്ങളുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം എസ് കുമാര്‍.