തെലുങ്കില്‍ തരംഗമാകാ‍ന്‍ സണ്ണി ലിയോണ്‍

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (15:21 IST)
ബോളിവുഡിലും കോളീവുഡിലും തരംഗമായ സണ്ണിലിയോണ്‍ ഇനി ടോളിവുഡിലും തരംഗമാകും.  
 
തെലുങ്കു നടന്‍ മോഹന്‍ ബാബുവിന്റെ മകന്‍ മഞ്ജു മനോജ് നായകനാകുന്ന ചിത്രത്തലൂടെയാണ് സണ്ണിയുടെ തെലുങ്ക് പ്രവേശനം.  തെലുങ്കില്‍ ഒരു സ്കൂള്‍ ടീച്ചറിന്റെ വേഷമാണ് സണ്ണി അവതരിപ്പിക്കുക 
 
നാഗേശ്വര റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ ഹിറ്റ് ചിത്രമായ വരുത്തപ്പെടാത്ത വാലിബര്‍സംഘത്തിന്റെ റീമേയ്ക്കാണ്. ചിത്രത്തില്‍ സണ്ണി ലിയോണിന്റെ നിരവധി ചൂടന്‍ രംഗങ്ങളുണ്ടെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.