അഞ്ജലി മേനോനാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ജൂലൈയില്‍ സിനിമ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കഥയെ നിര്‍ണായകമായ രീതിയില്‍ ബാധിക്കുന്ന ചില തിരുത്തലുകള്‍ ആവശ്യമായി വന്നതിനാല്‍ സിനിമ ഇപ്പോള്‍ തുടങ്ങേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.