സായി പല്ലവിയുടെ ഓരോ സിനിമകളും ഗാനങ്ങളും ആരാധകര്‍ക്ക് ആഘോഷമാക്കാറുണ്ട്. നടിയുടെ പുതിയ സിനിമയായ 'ലവ് സ്റ്റോറി'യിലെ സാരംഗ ദരിയാ എന്ന ഗാനം യൂട്യൂബില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. പുറത്തിറങ്ങി ഒരുമാസത്തിനകം 150 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ പാട്ടിനായി.