2019 കോടീശ്വരന്‍ വേദിയില്‍വെച്ച് സുരേഷ് ഗോപി കൊടുത്ത വാക്ക് പാലിച്ചു, സന്തോഷ് പാടി, 'കാവല്‍' പ്രമോ സോങ്

കെ ആര്‍ അനൂപ്
വെള്ളി, 29 ഒക്‌ടോബര്‍ 2021 (08:48 IST)
വീണ്ടും ഒരു സുരേഷ് ഗോപി ചിത്രം തിയാറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് സിനിമ ലോകം. നവംബര്‍ 25ന് കാവല്‍ ബിഗ് സ്‌ക്രീനില്‍ എത്തും. കഴിഞ്ഞദിവസം സിനിമയുടെ പ്രിവ്യൂ നടന്നിരുന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും തിയേറ്ററില്‍ ചെന്ന് കാവല്‍ കണ്ടപ്പോള്‍ ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ സോങ് ശ്രദ്ധ നേടുകയാണ്.
 
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം രഞ്ജിന്‍ രാജ് നല്‍കി.സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article