ആദ്യമായി തമിഴില്‍ പാടി ദുല്‍ഖര്‍ സല്‍മാന്‍, ഗാനം ഹിറ്റ്, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 13 ജനുവരി 2022 (16:57 IST)
ദുല്‍ഖര്‍ പാടിയ മലയാളം സിനിമാ ഗാനങ്ങള്‍ ഇതിനു മുമ്പ് പലതവണ കേട്ടതാണ്. ഇപ്പോഴിതാ ആദ്യമായി തമിഴില്‍ ഗാനം ആലപിച്ചിരിക്കുകയാണ് നടന്‍.
 
'ഹേയ് സിനാമിക'യിലെ ദുല്‍ഖര്‍ പാടുന്ന വീഡിയോ പുറത്ത് വന്നു.'അച്ചമില്ലൈ..' എന്ന ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക.
'ഹേയ് സിനാമിക' ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന സിനിമയിലെ ആദ്യഗാനം എത്തുന്നു.മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍