മുതിര്‍ന്ന പൌരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്കുമെന്ന് ബജറ്റില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ലോവര്‍ ബെര്‍ത്തുകള്‍ ഇവര്‍ക്കായി നീക്കി വെയ്ക്കും. കൂടാതെ, എല്ലാ പ്രധാന സ്റ്റേഷനുകളിലും ക്ലോസ് സര്‍ക്യൂട് നിരീക്ഷണം ഏര്‍പ്പെടുത്തും.