വിയര്‍പ്പുമണം മാറാന്‍

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (15:13 IST)
ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.