തലമുടി കളര്‍ ചെയ്യുമ്പോള്‍

Webdunia
വ്യാഴം, 24 ഫെബ്രുവരി 2011 (14:56 IST)
തലമുടി കളര്‍ ചെയ്യുമ്പോള്‍ ഡൈക്കൊപ്പം അല്‍പം ഗ്ലിസറിന്‍ ചേര്‍ക്കുന്നത്‌ ചൊറിച്ചിലും മറ്റ്‌ അസ്വസ്ഥതകളും ഒഴിവാക്കാന്‍ സഹായിക്കും.