ഈനക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ സമയം മോശം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 ഓഗസ്റ്റ് 2022 (20:05 IST)
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ മോശം സമയമാണ്. ശനി ചാരവശാല്‍ എട്ടിലാണ്. ഏകദേശം 28 വര്‍ഷം കൂടുമ്പോഴാണ് ശനി ചാരവശാല്‍ എട്ടില്‍ വരുന്നത്. ഈ കാലത്ത് പല പ്രശ്നങ്ങളും വന്നുചേരും. അസുഖങ്ങള്‍, കേസുകള്‍, സാമ്പത്തിക പ്രതിസന്ധി, മനപ്രയാസം, ജോലി നഷ്ടം എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവേ സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് തിരുവാതിരക്കാര്‍. 
 
ചെയ്യുന്നകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യും. എന്നാല്‍ ഈ സമയത്ത് എല്ലാം തകിടം മറിയാന്‍ സാധ്യതയുണ്ട്. ചെറിയകാര്യങ്ങളില്‍ ബന്ധുക്കളുമായി പിണങ്ങാനുള്ള സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article