ലോക്സഭാ തെരഞ്ഞെടുപ്പില്‍ 350 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രാഷ്ട്രീയകാര്യ സമിതി അംഗം സഞ്ജയ് സിങ് അറിയിച്ചു.
2 ജി കേസില്‍ പ്രതിയായ മുന്‍ മന്ത്രി എ രാജയ്ക്കും 14 കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും.