ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2.60 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് താരമാണ് ജേക്കബ് ബെതേല്‍. വെറും 21 വയസ് മാത്രമുള്ള ബെതേല്‍ ഭാവിയില്‍...
കാട്ടുതീ വ്യാപിച്ചതോടെ ലോസ് ആഞ്ചലസിന്റെ നിറം പിങ്കായി. കാട്ടുതീയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പിങ്ക് പൗഡര്‍ എന്നറിയപ്പെടുന്ന ഫോസ് ചെക്ക് സൊല്യൂഷന്‍ ആകാശത്തുനിന്നും...
വിരാട് കോലിയും റിഷഭ് പന്തും രഞ്ജി ട്രോഫി കളിക്കുമെന്ന് സൂചന. ബിസിസിഐയുടെയും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്റെയും മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇരുവരും രഞ്ജി...
ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കരുതി നമ്മള്‍ ധാരാളം കഴിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിന്റെ ചില പ്രത്യേകതകള്‍ കൊണ്ട് അവ നമുക്ക് ഗുണത്തിന്...
ശരീരഭാരം കുറഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം വിദ്യാബാലന്‍. ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ശരീരം കണ്ട്...
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' തിയറ്ററുകളിലെത്തുകയാണ്. ജനുവരി 23 നാണ് സിനിമ...
തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് തൃക്കാക്കര മുനിസിപ്പല്‍...
ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചത് മൂന്ന് വിഐപികള്‍. എന്നാല്‍ ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററിലില്ല. ഇത് സംബന്ധിച്ച് രഹസ്യന്വേഷണ വിഭാഗത്തിന്റെ...
ഗര്‍ഭകാലത്ത് ഈന്തപ്പഴം, പൈനാപ്പിള്‍, പപ്പായ എന്നിവ കഴിക്കുന്നത് ദോഷമാണെന്ന് പൊതുവെ വിശ്വാസമുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഒരു അടിത്തറയുമില്ലാത്ത പ്രചരണം...
മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ പരിശീലനത്തിനിറങ്ങി. മുംബൈയ്ക്കു വേണ്ടിയാണ് താരം പരിശീലന മത്സരം കളിച്ചത്....
പോക്‌സോ കേസില്‍ തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകളുടെ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച്...
അതിര്‍ത്തിയില്‍ ഇന്ത്യ വേലി കെട്ടുന്നെന്ന ബംഗ്ലാദേശിന്റെ ആരോപണത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ നൂറുല്‍ ഇസ്ലാമിനെ വിളിച്ച്...
ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്സിലെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) ദുബായ് ആസ്ഥാനമായുള്ള ഇന്ത്യന്‍ പൗരനായ മാധവ് കുറുപ്പിന് സ്ഥാനക്കയറ്റം....
ബോബി ചെമ്മണ്ണൂരിന് ഇന്ന് ജാമ്യം ലഭിച്ചേക്കും. പ്രതിയുടെ പരാമര്‍ശങ്ങളില്‍ ഡബിള്‍ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. ജാമ്യ ഹര്‍ജിയിലെ...
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിശദമായ ഉത്തരവ് ഉച്ചകഴിഞ്ഞ്...
രാഷ്ട്രീയ അഭയത്തിനായി യുഡിഎഫിനു മുന്‍പില്‍ തലകുനിച്ച് പി.വി.അന്‍വര്‍. എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുകയാണ്. അപ്പോഴും...
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ജസ്പ്രിത് ബുംറ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. രോഹിത്തിന്റെ ഉപനായകനായിരുന്ന ബുംറ തന്നെയാണ്...
India Squad For Champions Trophy: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനിയും വൈകും. വിജയ് ഹസാരെ ട്രോഫിക്കു ശേഷം ജനുവരി 19 നു...
നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍. ബോബിക്ക് ജാമ്യം നല്‍കരുതെന്ന്...
ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകരുടെ വന്‍ തിരക്ക്. മകരജ്യോതി ദര്‍ശനത്തിനായി പര്‍ണശാല കെട്ടിയാണു തീര്‍ഥാടകര്‍ കാത്തിരിക്കുന്നത്. സന്നിധാനം, പമ്പ...