രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി നാളെയാണ് റിലീസ് ആവുക. ബോളിവുഡിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയുള്ള സൂപ്പർ താരങ്ങളും കൂലിയുടെ...
തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന് അടക്കം മൂന്നുപേര്‍ക്ക്...
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ മാത്രമാണ് ഇത്രത്തോളം വ്യാജ വോട്ടുകള്‍ ചെയ്യപ്പെട്ടതെന്ന്...
തൃശൂര്‍ എംപി സുരേഷ് ഗോപി കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്നു പുലര്‍ച്ചെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്ന് വന്ദേ ഭാരത് ട്രെയിനില്‍...
കൊൽക്കത്ത: ബംഗാളി നടി ബസന്തി ചാറ്റർജി (88) അന്തരിച്ചു. ഏറെ നാളുകളായി അർബുദ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ വീട്ടിൽ...
India - China: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ചൈനയുമായി...
ഭരദ്വാജ് രംഗനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്ത്. അജു വർഗീസുമായുള്ള അഭിമുഖത്തിനിടെ ഭരദ്വാജ് രംഗൻ ചോദിച്ച ഒരു ചോദ്യമാണ് വിമർശനങ്ങൾക്ക്...
നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്ദീപ് വാര്യര്‍ക്ക് തൃശൂര്‍ സീറ്റ് നല്‍കില്ലെന്ന് ഡിസിസി തീരുമാനം. തൃശൂരില്‍ സന്ദീപിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കോണ്‍ഗ്രസിലെ...
തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ച്‍ലര്‍ ആണ് പ്രഭാസ്. നിരവധി നടിമാരുടെ പേരുകൾക്കൊപ്പം പ്രഭാസിന്റെ പേരും ചേർത്ത് ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇടയ്ക്കിടെ പ്രഭാസിന്‍റെ...
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. തൃശൂര്‍ പൂങ്കുന്നത്തെ ക്യാപിറ്റല്‍ അപ്പാര്‍ട്‌മെന്റില്‍...
ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. താനിപ്പോള്‍ വിവാഹ മോചിതയാണെന്നും 2023 ല്‍ തനിക്ക്...
തൃശൂര്‍ എംപി സുരേഷ് ഗോപിക്കെതിരെ വോട്ട് അട്ടിമറി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിഷേധം കനക്കുന്നു. സുരേഷ് ഗോപിയുടെ എംപി ഓഫീസിലേക്ക് സിപിഎം...
ന്യൂഡൽഹി: ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറിൽ അടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് നിരവധി പ്രമുഖർ രംഗത്ത്. ആളുകളെ കടിക്കുന്നതുമായി ബന്ധപ്പെട്ട്...
മകന് ബീജത്തിന്‍റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്. ഭര്‍തൃപിതാവിനെ കൂടാതെ ഭര്‍ത്താവിന്‍റെ സഹോദരീ ഭര്‍ത്താവും...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴു ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 13,...
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫൈനലില്‍ തോല്‍ക്കുന്ന പതിവ് ഇത്തവണ ഇന്ത്യന്‍ ടീം തിരുത്തിയെഴുതുമെന്ന് ഇന്ത്യന്‍ വനിതാ ടീമിലെ സീനിയര്‍ താരങ്ങളായ ഹര്‍മന്‍ പ്രീത്...
ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്ത് ഉയര്‍ത്തികൊണ്ട് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. സെപ്റ്റംബറില്‍ നടക്കുന്ന എഷ്യാകപ്പിനുള്ള...
ഇംഗ്ലണ്ട് പര്യടനത്തില്‍ എറിഞ്ഞ് തളര്‍ന്ന പേസര്‍മാര്‍ പോലും ദുലീപ് ട്രോഫിയില്‍ കളിക്കാനായി തയ്യാറാകുന്നത് നല്ല സൂചനയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഈ മാസം...
മുംബൈയില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ ആഴ്ച യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 19നോ 20നോ ടീം പ്രഖ്യാപനമുണ്ടാകും....
കര്‍ക്കിടകം അവസാനിക്കുന്നതോടെ കേരളത്തില്‍ വിവാഹസീസണിന്റെ തുടക്കമാവുകയാണ്. വര്‍ഷത്തിലേ ഏറ്റവും തിരക്കേറിയ വിവാഹക്കാലമായി ചിങ്ങം മാറാനുള്ള കാരണങ്ങളെന്താണ്?