ബുധന്‍, 12 ഫെബ്രുവരി 2025
കരിയറിന്റെ തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണം ഉണ്ടാക്കാൻ ഉപദേശം നൽകിയവരുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന...
ബുധന്‍, 12 ഫെബ്രുവരി 2025
ഇന്നലെ രാത്രി 7:45 ഓടെയാണ് വിദ്യാര്‍ഥിയെ നാലംഗ സംഘം വീട്ടില്‍ നിന്നും ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍...
ബുധന്‍, 12 ഫെബ്രുവരി 2025
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു....
ബുധന്‍, 12 ഫെബ്രുവരി 2025
സംഭവത്തില്‍ രണ്‍വീര്‍ അലഹബാദിയ, കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐടി ആക്റ്റ് സെക്ഷന്‍ 67 ഉള്‍പ്പടെയുള്ള...
ബുധന്‍, 12 ഫെബ്രുവരി 2025
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുന്നത് രോഗങ്ങള്‍ വരാന്‍ കാരണമാകും. ശരീരത്തില്‍...
ബുധന്‍, 12 ഫെബ്രുവരി 2025
വീണ്ടും വിവാഹിതയാകാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയുമെന്നും പക്ഷെ തനിക്ക്...
ബുധന്‍, 12 ഫെബ്രുവരി 2025
തനിക്ക് വേണ്ട അവസരങ്ങൾ ലഭിക്കുന്നില്ലെന്നും പാർവതി വ്യക്തമാക്കി. ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയായിരുന്നു നടി.
ബുധന്‍, 12 ഫെബ്രുവരി 2025
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികള്‍ കാറ്റ് തട്ടാതെ അടയ്ക്കുന്നത്. അതിനായി ഇയര്‍ മഫ്സ് ശീലമാക്കുക. ഫാന്‍, ഏസി...
ബുധന്‍, 12 ഫെബ്രുവരി 2025
അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍...
ബുധന്‍, 12 ഫെബ്രുവരി 2025
വിക്കി കൗശല്‍ ചിത്രം ഛാവ റിലീസാകുന്നതോടെ വെള്ളിയാഴ്ച ഇന്റര്‍ സ്റ്റെല്ലാര്‍ സ്‌ക്രീനുകള്‍ വിടും. ഇതിനകം തന്നെ ടൈറ്റാനിക്കിന്റെ റി- റിലീസ് ഗ്രോത്തായ 30...
ബുധന്‍, 12 ഫെബ്രുവരി 2025
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താകും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിക്കുക. ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ പരിക്കേറ്റ...
ബുധന്‍, 12 ഫെബ്രുവരി 2025
ഞാൻ എപ്പോഴും രാം ചരണിനോട് പറയാറുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാൻ ഒരു ആൺകുട്ടി വേണമെന്ന്. പക്ഷേ അവൻ്റെ മകൾ അവൻ്റെ കണ്ണിലെ കൃഷ്ണമണിയാണ്. അവന്...
ബുധന്‍, 12 ഫെബ്രുവരി 2025
നല്ല പക്വതയുള്ളവര്‍ക്ക് ശാസ്ത്രീയമായി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇമോഷണല്‍ സ്‌റ്റെബിലിറ്റി. എത്ര മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ട...
ബുധന്‍, 12 ഫെബ്രുവരി 2025
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം താറുമാറായാല്‍ ഗുരുതരമായ അസുഖങ്ങള്‍ വരെ നിങ്ങള്‍ക്ക് വന്നേക്കാം. കരളിന്റെ പ്രവര്‍ത്തനം...
ബുധന്‍, 12 ഫെബ്രുവരി 2025
ആർത്തവ ദിനങ്ങൾ ഒരിക്കലും സാധാരണ ദിനമാകില്ല. ഓരോ മാസവും ഓരോ ബുദ്ധിമുട്ടുകൾ. ഓരോ വേദനകൾ. എന്നാൽ, ആ ദിവസങ്ങളിൽ അൽപ്പം സമാധാനവും ആശ്വാസവും നൽകാൻ മെൻസ്ട്രൽ...
ബുധന്‍, 12 ഫെബ്രുവരി 2025
തന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി തൃഷ. ഇത് സംബന്ധിച്ച് ആരാധകര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നടി മുന്നറിയിപ്പ് നല്‍കി. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള...
ബുധന്‍, 12 ഫെബ്രുവരി 2025
അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍. ഇന്ത്യയില്‍ നിന്ന്...
ബുധന്‍, 12 ഫെബ്രുവരി 2025
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പണംവാരി പടങ്ങളിൽ ഒന്നായ പ്രേമലുവിന്റെ (Premalu movie) ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാവന സ്റ്റുഡിയോസ്. ഒന്നാം പിറന്നാൾ...
ബുധന്‍, 12 ഫെബ്രുവരി 2025
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യരും വിധു വിന്‍സെന്റും. എന്നാൽ, വിധു വിൻസെന്റ് അടുത്തിടെ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. മഞ്ജു വാര്യർ...
ബുധന്‍, 12 ഫെബ്രുവരി 2025
India Squad, Champions Trophy: സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്കു ചാംപ്യന്‍സ് ട്രോഫി നഷ്ടമാകും. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന താരത്തിനു...