സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നവരെ...
ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു. ഇതോടെ ഭീതിയിലായിരിക്കുകയാണ് കണ്ണൂര്‍ നഗരം. രണ്ടുദിവസം കണ്ണൂര്‍ നഗരത്തില്‍ പരാക്രമണം നടത്തിയ...
ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ക്ലബുകളില്‍ ഒന്നായിട്ടും പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ അവസരങ്ങള്‍ നഷ്ടമായി. 2025-26 സീസണില്‍ കപ്പടിക്കണമെന്ന് ഉറപ്പിച്ചാണ്...
June 18: Cabinet Decisions: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍
വിവരങ്ങള്‍ എന്‍കോഡ് ചെയ്യുകയും സംഭരിക്കുകയും തലച്ചോറില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഓര്‍മ്മശക്തി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മള്ട്ടിടാസ്കിംഗും...
സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവരും ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്കിയ...
ഐപിഎല്ലില്‍ ഒരു സീസണില്‍ കളിച്ച കേരള ടസ്കേഴ്സ് കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ബിസിസിഐ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയത്. ബോര്‍ഡംഗങ്ങളുടെ എതിര്‍പ്പ്...
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരവും ഇതിഹാസ പേസറുമായ...
മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴ ചുമത്തിയത്....
അഹമ്മദാബാദ് വിമാനാപകടത്തില്‍ 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതില്‍ 27 പേര് യുകെ പൗരന്മാര് പൗരന്മാരാണ്. ഗുജറാത്ത് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഇടയ്ക്കിടെ പ്രമേഹ പരിശോധന നടത്തുന്നത് ആരോഗ്യ സംരക്ഷണത്തിനു അത്യാവശ്യമാണ്. ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ ഉപയോഗിച്ച് നമുക്ക് പ്രമേഹ പരിശോധന നടത്താവുന്നതാണ്....
2025 ഓഗസ്റ്റ് 15 മുതല്‍, ഫാസ്റ്റാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സംവിധാനം 3,000 രൂപ നിരക്കില്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര...
16,510 കുട്ടികളുടെ കുറവാണ് ഇത്തവണയുണ്ടായത്. എന്നാല്‍ 2 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനവും ഇത്തവണ പൊതുവിദ്യാലയങ്ങള്‍ ഉണ്ടായിയെന്നും...
Digvesh Rathi: വിക്കറ്റെടുത്ത ശേഷമുള്ള നോട്ട്ബുക്ക് സെലിബ്രേഷനിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ദിഗ്വേഷ് രതി. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി...
മലയാള സിനിമയ്ക്ക് നികത്താനാകാത്ത വിടവാണ് നടി കല്പ്പനയുടെ മരണം ഉണ്ടാക്കിയത്. കലാരഞ്ജിനി, കൽപ്പന, ഉർവശി തുടങ്ങിയ പ്രതിഭകൾ ഉണ്ടായിരുന്ന വീടായിരുന്നു അവരുടേത്....
ഇസ്രായേല്‍- ഇറാന് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ഇറാനിലെ ആണവ സൈറ്റുകള്‍ തകര്‍ക്കണമെന്ന നിലപാടിലാണ് ഇസ്രായേല്‍. ഇറാന്റെ ആണവശേഖരവും ആണവായുധങ്ങള്‍...
സ്ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ ശരീരത്തെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, കോര്‍ട്ടിസോളിന്റെ...
കഴിഞ്ഞ വര്‍ഷത്തോടെ ഇസ്രായേലും ഇറാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഇറാന് ആണവശേഷി കൈവരിക്കുന്നുവെന്ന ഭയത്തില്‍ കഴിഞ്ഞ...
നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനി. ശത്രുവിന് മുന്നില്‍...
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞദിവസമാണ്...