കര്‍ക്കടകം-ബലഹീനത
പിടിവാശിയും കലാരംഗത്തോടുള്ള അഭിനിവേശവും കര്‍ക്കട രാശിക്കാരുടെ ദൌര്‍ബല്യമായി കണക്കുകൂട്ടാം. നൃത്തം, നാടകം, അഭിനയം തുടങ്ങിയ കലകളോടുള്ള പ്രീണനം ദോഷകരമായിത്തീരാം.

രാശി സവിശേഷതകള്‍