
കര്‍ക്കടകം-സൌഹൃദം
സുഹൃത്ത് ബന്ധങ്ങളില്‍ അത്ര വിശ്വാസമുള്ളവരായിരിക്കില്ല കര്‍ക്കടക രാശിയിലുള്ളവര്‍. എന്നാലും ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ ഇവര്‍ അതിയായി സ്നേഹിക്കുന്നവരാണ്. സുഹൃത്തുക്കള്‍ക്കായി അധികം സമയം ചെലവാക്കാറില്ലെങ്കിലും കര്‍ക്കടക രാശിക്കാര്‍ സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെടുന്നവരായിരിക്കും.