
കര്‍ക്കടകം-ഭവനം-കുടുംബം
പിതൃസ്വഭാവമുള്ളവരും കുടുംബത്തോട് ആഭിമുഖ്യമുള്ളവരുമായ കര്‍ക്കടക രാശിയിലുള്ളവരുടെ കുടുംബാന്തരീക്ഷം സമാധാനപരമായിരിക്കും. ദാമ്പത്യജീവിതം മാതൃകാപരമായിരിക്കും. പങ്കാളിയില്‍ നിന്ന് മികച്ച സഹകരണം ലഭിക്കുമെങ്കിലും മക്കള്‍ മൂലം താല്‍ക്കാലിക മനോവ്യഥയ്ക്ക് യോഗം കാണുന്നു. കുടുംബത്തിന്‍റെ കെട്ടുറപ്പിണ് ശ്രമിക്കുന്ന ഈ രാശിക്കാര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.