കര്‍ക്കടകം-ബിസിനസ്
കര്‍ക്കടക രാശിയിലുള്ളവര്‍ പിടിവാശിക്കാരും അവരുടേതായ രീതിയില്‍ ചരിക്കുന്നവരുമാണ്. നൂതനമായ ആശയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും ഇവര്‍ക്ക് ലോകത്തെ തന്നെ മാറ്റിമറിക്കാനുള്ള കഴിവുണ്ടാവും. ഒരു പ്രത്യേക സാഹചര്യത്തില്‍ തൂങ്ങിക്കൂടുന്നവര്‍ ആയിരിക്കില്ല ഇവര്‍.

രാശി സവിശേഷതകള്‍