എന്നാൽ രക്തത്തിന്റെ അളവുകൂടുംതോറും ജാഗരൂകരാകേണ്ടതുണ്ട്. പുറംതള്ളുന്ന കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്ഫ് ബോളിനേക്കാൾ വലിപ്പമുണ്ടെങ്കിൽ അവ കാര്യമാക്കേണ്ടതുണ്ട്. ഇത് ഗർഭാശയത്തിൽ മുഴ, ഗർഭം അലസർ, ആർത്തവവിരാമം, ഗർഭാശയ അർബുദം, അമിത വണ്ണം എന്നി രോഗങ്ങളിൽ ചിലതിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.