കാമുകനുമൊത്ത് പുറത്ത് പോകുന്നതിനു മുന്‍പ് ചിലര്‍ക്കെങ്കിലും മാനസിക സംഘര്‍ഷം അനുഭവപ്പെടാറുണ്ട്. അധികം പേരും വികാരവിക്ഷോഭമ മൂലംം മനോഹാരമായ മുഹൂര്‍ത്തങ്ങളെ വിരസമാക്കുകയാണ് പതിവ്. ഇതൊഴിവാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.
ആദ്യമായാണ് ഡേറ്റിങ്ങിനു പോകുന്നതെങ്കില്‍ ഇക്കാര്യം ഓര്‍ക്കുക - മിന്നുന്നതെല്ലാം പൊന്നല്ല. ഇതിനര്‍ത്ഥം അവിശ്വാസത്തോടെ പെരുമാറി ഹൃദ്യമായ അവസരം വിരസമാക്കണം എന്നല്ല.
ആനന്ദത്തോടെ പെരുമാറാന്‍ ശ്രമിക്കുക.
കാമുകന് പറയുന്നത് കേട്ട് വെറുതെ ചിരിച്ചുകൊണ്ടിരിക്കരുത്
താല്പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ചകള്‍ നടത്തുക.
വിനയത്തോടെ പെരുമാറുക
കാമുകനെ പ്രശംസിക്കാന്‍ മടികാണിക്കരുത്
സൗമ്യത കാത്തു സൂക്ഷിക്കുക
ഒരേ സമയം ഒന്നിലധികം ആണ്‍കുട്ടികളുമൊത്ത് ചുറ്റാന്‍ പോകരുത്.
കൂട്ടുകാരനിലെ നല്ല സ്വഭാവങ്ങള്‍ എടുത്തു പറയുക.
കൂട്ടുകാരന്‍െറ സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്പോള്‍ നല്ല രീതിയില്‍ പെരുമാറുക.
കൂട്ടുകാരന് സ്വന്തം വീട്ടുകാരെക്കുറിച്ചു പറയുന്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുക.
തന്നെക്കുറിച്ച് തെറ്റായ രീതിയിലുള്ള വിവരങ്ങള്‍ കൂട്ടുകാരന് നല്‍കാതിരിക്കുക.