മോഷണത്തിനിടെ കുഞ്ഞിനെ അമ്മ കടയില്‍ മറന്നുവെച്ചു; വീഡിയോ

ചൊവ്വ, 27 ഓഗസ്റ്റ് 2019 (08:43 IST)
മോഷ്ടിക്കാൻ കുട്ടികളെയും കൊണ്ട് കടയിൽ എത്തിയ അമ്മയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം.കുട്ടികളെ ഇരുത്തി ഉരുട്ടിക്കൊണ്ടുപോകുന്ന ട്രോളി (സ്‌ട്രോളർ)‌ മോഷ്ടിക്കാന്‍ കടയിൽ വന്ന മൂന്ന് യുവതികള്‍ കുട്ടിയെ മറന്നു വെച്ചു.  കുട്ടിയെ മറന്നുവെച്ചു എന്ന മനസ്സിലായപ്പോള്‍ ഇവര്‍ കടയിലേക്ക് തന്നെ തിരിച്ചു വന്നു. ഇതോടെ ഇവരുടെ മോഷണശ്രമം പാളി. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
 
മോഷ്ടിക്കാൻ കുട്ടികളെയും കൊണ്ട് കടയിൽ എത്തിയ അമ്മയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.മോഷ്ടിക്കാൻ കുട്ടികളെയും കൊണ്ട് കടയിൽ എത്തിയ അമ്മയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.മോഷ്ടിക്കാൻ കുട്ടികളെയും കൊണ്ട് കടയിൽ എത്തിയ അമ്മയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവര്‍ക്ക് പിന്നാലെ മറ്റ് രണ്ടുപേരും ഇറങ്ങി. എന്നാല്‍ കുഞ്ഞിനെ മറന്നുവെച്ചെന്ന് മനസ്സിലായപ്പോള്‍ മൂവരും ആറ് മിനിറ്റുകള്‍ക്കു ശേഷം കടയിലേക്ക് തിരിച്ചുവന്നു. ഇവര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകളില്‍ രണ്ട് പേരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍