കായംകുളം കൊച്ചുണ്ണി: നിവിൻ പോളി - ഏട്ടൻ കൂട്ടുകെട്ടിൽ പിറന്ന ചാപിള്ള.
* ബാഹുബലി ആവാനുള്ള നിവിൻ പോളിയുടെ പരാക്രമം..
* ലാലേട്ടന്റെ ഗോഷ്ടികളും വൃത്തികെട്ട സീൽക്കാര ശബ്ദവും..
* മെട്രോ സിറ്റിയിൽ ജനിച്ചുവളർന്ന് കായംകുളത്ത് ജീവിക്കുന്ന പ്രിയ ആനന്ദിന്റെ നായികാവേഷം..
* ചരിത്രസിനിമയിൽ തൊലിയുരിഞ്ഞുപോകുന്ന ഐറ്റം ഡാൻസ് ആഭാസം.
* ഊള പാട്ടുകൾ, ഊള പശ്ചാത്തലസംഗീതം..
* കൊച്ചുപിള്ളേർക്ക് പോലും ചിരിവരുന്ന വി.എഫ്.എക്സ്..
* ഊതിപ്പെരുപ്പിച്ച് ഹൈബജറ്റിൽ ഇറക്കി ദാരുണമായി പരാജയപ്പെട്ട അവസ്ഥ..