സഹതാരത്തിൽനിന്നും വെടിയേറ്റ് വീണ് സണ്ണി ലിയോൺ, സെറ്റിനെ മുഴുവൻ ഞെട്ടിച്ച താരത്തിന്റെ തമാശ ഇങ്ങനെ, വീഡിയോ !

Webdunia
വെള്ളി, 28 ജൂണ്‍ 2019 (13:21 IST)
തോക്കിൽ നിന്നും വെടിയേറ്റ് വീഴുന്ന സണ്ണി ലിയോൺ. സംഗതി സിനിമ ചിത്രീകരണം തന്നെയാണ് ചുറ്റും സിനിമ ക്രൂവിനെ കാണം. എന്നാൽ വെടിയേറ്റ് വീണ താരത്തിന് പിന്നീട് അനക്കമില്ല. ക്രുവിൽ ഉണ്ടയിരുന്നവരെല്ലം ഓടിക്കൂടി. ആദ്യം ചിരിയായിരുന്നു എങ്കിലും പെട്ടന്ന് ചിരി മായാൻ തുടങ്ങി. സെറ്റിന്നെ മുഴുവൻ പറ്റിക്കാൻ സണ്ണി ലിയോൺ ഒപ്പിച്ച ഒരു കുസൃതി ആയിരുന്നു അത്.
 
തെലുങ്ക് ചിത്രം വീരമാദേവിയുടെ ചിത്രീകരണത്തിനിടെയാണ് സണ്ണി ലിയോൺ ഇങ്ങനെ കുസൃതി ഒപ്പിച്ചത് ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ മിമർശനങ്ങൾ ഉയർന്നിരുന്നു. വീഡിയോ പബ്ലിസിറ്റി സ്റ്റണ്ടിംന്റെ ഭാഗമയാണ്  എന്ന് വിമർശനം ഉയർന്നാതോടെ സംഭവം താനൊപ്പിച്ച കുസൃതി മാത്രാമാണ് എന്ന് വ്യക്തമാക്കി സണ്ണി ലിയോൺ തന്നെ രാംഗത്തെത്തുകയായിരുന്നു.  
 
തെന്നിന്ത്യൻ സിനിമകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ സണ്ണി ലിയോൺ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീല എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ഒരു പ്രധന കഥാപാത്രാമായി സണ്ണീ ലിയോൺ എത്തും. മമ്മൂട്ടി ചിത്രമായ മധുരരാജയിലെ സണ്ണിലിയോണിന്റെ നൃത്തരംഗം തെന്നിന്ത്യയിലാകെ തരംഗമായിരുന്നു.     

അനുബന്ധ വാര്‍ത്തകള്‍

Next Article