2020 മുതലാണ് ഭൂമി കറങ്ങുന്നതിന്റെ വേഗത കാരണം ദിവസത്തിന്റെ ദൈർഘ്യം കുറയാൻ തുടങ്ങിയത്. 'നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്' പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗത ഇനിയും വർധിയ്ക്കും എന്നാണ് വിദഗ്ധരുടെ പ്രവചനം. ഇതോടെ ദിവസത്തിന്റെ ദൈർഘ്യം വീണ്ടും കുറയും.